tag:blogger.com,1999:blog-7299028283449869704.post2810622744438837437..comments2023-06-16T20:50:50.239+05:30Comments on നീഹാരം : അസാധാരണമാം സാധാരണമായ പ്രണയം suma rajeevhttp://www.blogger.com/profile/11115880329934667718noreply@blogger.comBlogger6125tag:blogger.com,1999:blog-7299028283449869704.post-44615999817545692252013-08-12T16:20:25.840+05:302013-08-12T16:20:25.840+05:30അസാധാരണ പ്രണയത്തിനു മാധുര്യം കൂടുമെന്നു അനുഭവസ്ഥർ ...അസാധാരണ പ്രണയത്തിനു മാധുര്യം കൂടുമെന്നു അനുഭവസ്ഥർ പറയുന്നു...:)
suma rajeevhttps://www.blogger.com/profile/11115880329934667718noreply@blogger.comtag:blogger.com,1999:blog-7299028283449869704.post-40610419495896307252013-08-12T04:17:16.647+05:302013-08-12T04:17:16.647+05:30I traveled frequently through this beutiful countr...I traveled frequently through this beutiful countryside town in my childhood, but then not understood the historical important then. Here,I just triyng to give a brief historical flash of Ponnani.
http://kallivalli.blogspot.com/2013/02/ponnani-old-and-then.htmlKallivallihttps://www.blogger.com/profile/13777943301643787250noreply@blogger.comtag:blogger.com,1999:blog-7299028283449869704.post-17776441665607143792013-08-11T14:26:28.605+05:302013-08-11T14:26:28.605+05:30ഇനിയൊന്ന് അസാധാരണമായാലോന്നാ ..?
ഒരിറ്റ നോട്ടത്തിലേ...ഇനിയൊന്ന് അസാധാരണമായാലോന്നാ ..?
ഒരിറ്റ നോട്ടത്തിലേ പിശക് ..
ഒരൊര്മയില് നിറയാത്ത മുഖം ...
വാക്കുകളില്‍ നിറച്ചും , നിറക്കാതെയും ..
പരിഭവ തുണ്ടില്‍ നിന്നടര്‍ന്ന് വീണ്
പിണക്കമഴയില് നനയുന്ന പ്രണയം .....

മനസ്സ് ശൂന്യമാകുമ്പൊള് മാത്രമൊടി വരുകയും
ഒരു പരാതി തുണ്ടിന്റെ നീട്ടലൊട്ടുമില്ലാതെ
ഉള്ളം നിറച്ച് , വാക്കുകള്‍ പിശുക്കി ..
ഒഴുകി തുടങ്ങുന്ന ദിക്കറിയാതെ .. പ്രണയം ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-7299028283449869704.post-63509653773956232892013-08-10T11:17:01.083+05:302013-08-10T11:17:01.083+05:30പോസിറ്റീവ് തിങ്കിങ്ങ് അല്ലെ കെ ഡി ....:)
കുരുവിക്...പോസിറ്റീവ് തിങ്കിങ്ങ് അല്ലെ കെ ഡി ....:)

കുരുവിക്ക് പറന്നുയർന്നു കിളിക്കൂട്ടിൽ എത്താമെന്ന് സ്വപ്നം കാണാമല്ലോ കീയ...സ്വപ്നങ്ങൾ പിന്നീട് യാഥാർത്ഥ്യങ്ങൾ ആകും എന്നല്ലേ..;)
suma rajeevhttps://www.blogger.com/profile/11115880329934667718noreply@blogger.comtag:blogger.com,1999:blog-7299028283449869704.post-34190593537286350002013-08-09T17:56:57.419+05:302013-08-09T17:56:57.419+05:30എത്താക്കൊമ്പത്തൊരു കിളിക്കൂട് !!!
പറന്നുയരാന്‍ ...എത്താക്കൊമ്പത്തൊരു കിളിക്കൂട് !!!

പറന്നുയരാന്‍ കഴിയാതെ ഒരു കുരുവി...
താഴേക്ക് വളരാന്‍ കഴിയാതെ ഒരു ശിഖരം ...

ചുമരിലിരുന്നു പല്ലിളിക്കുന്ന ഒരു ജീവിതം !!!കീയക്കുട്ടി https://www.blogger.com/profile/13548534854044428086noreply@blogger.comtag:blogger.com,1999:blog-7299028283449869704.post-32210592584350586402013-08-09T11:51:26.050+05:302013-08-09T11:51:26.050+05:30മറ്റൊന്നും ചെയ്യാനില്ലാത്തപ്പോള്‍ , മറ്റാരും ഇല്ലാ...മറ്റൊന്നും ചെയ്യാനില്ലാത്തപ്പോള്‍ , മറ്റാരും ഇല്ലാത്തപ്പോള്‍... കടന്നു വരുന്നു എങ്കില്‍... അതൊരു അംഗീകാരം ആയി കരുതണം. :)
ഇരുട്ടില്‍ വെളിച്ചം പോലെ.
അസാധാരണമാംവിധം സാധാരണം ആകട്ടെ എന്നും പ്രണയം. അനിതരസാധാരണമായ പ്രണയം!!!
ചോദ്യങ്ങളുടെ ജീവന് എടുത്താണ് ഉത്തരങ്ങള്‍ ജനിക്കുന്നത്. ജീവനുള്ള ചോദ്യങ്ങള്‍ ജീവസ്സുറ്റതാക്കട്ടെ പ്രണയത്തെ...
പാര്‍വണം..https://www.blogger.com/profile/12534056740653597353noreply@blogger.com