tag:blogger.com,1999:blog-7299028283449869704.post8851668962903744601..comments2023-06-16T20:50:50.239+05:30Comments on നീഹാരം : എന്താ എല്ലാവരും ഇങ്ങനെ???suma rajeevhttp://www.blogger.com/profile/11115880329934667718noreply@blogger.comBlogger13125tag:blogger.com,1999:blog-7299028283449869704.post-80457720782624336262015-01-06T23:28:27.545+05:302015-01-06T23:28:27.545+05:30ഒരിക്കലെങ്കിലും ഐ.സി .യു. ആംബുലൻസിൽ കയറാൻ കഴിഞ്ഞ ആ...ഒരിക്കലെങ്കിലും ഐ.സി .യു. ആംബുലൻസിൽ കയറാൻ കഴിഞ്ഞ ആരും ഒരിക്കലും മറക്കില്ല ആ യാത്ര.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7299028283449869704.post-65480252634687330602014-10-11T13:28:50.412+05:302014-10-11T13:28:50.412+05:30"ആദ്യം അവനവന്റെ കാര്യം നോക്കാന്‍ പഠിക്ക് &quo..."ആദ്യം അവനവന്റെ കാര്യം നോക്കാന്‍ പഠിക്ക് " എന്നാണ് ചെറുപ്പം മുതലേ പഠിപ്പിക്കുന്നത്. ശീലിച്ചതല്ലേ പാലിക്കൂ. അവനവനു സംഭവിക്കുമ്പോഴേ പഠിക്കൂ... Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-7299028283449869704.post-86152954349412346892014-10-03T15:06:07.786+05:302014-10-03T15:06:07.786+05:30ഒരിക്കൽ ഡ്രൈവീത് പോകുമ്പൊളിതുപോലെ.... അല്ല ഒരിക്കല...ഒരിക്കൽ ഡ്രൈവീത് പോകുമ്പൊളിതുപോലെ.... അല്ല ഒരിക്കലല്ല. രണ്ട് തവണ.
ആദ്യം സൈറൺ കേട്ടപ്പൊ തന്നെ സ്പീഡ് കുറച്ച് സൈഡാക്കി. പിന്നിൽ വന്ന ട്രാവലർ വാൻ ചെറുതിനെ തെറിയും വിളിച്ച് ഓവർടേക്കീത് പോയി. അവനു പിന്നാലെ ആബുലൻസും. വേറെ ബ്ലോക്കൊന്നും കിട്ടാതിരിക്കാൻ ആബുലൻസിനു പിന്നാലെ പായുന്ന വേറെ കുറെ വ(തെ)ണ്ടികളും.

രണ്ടാമത്തെ തവണ സൈഡൊതുക്കിയപ്പോഴും കേട്ടത് തെറി തന്നെയായിരുന്നു. പക്ഷെ അവരെ കുറ്റം പറയാനും പറ്റില്യ. അപ്പുറത്തെ റോഡിൽ കൂടി പോകുന്ന ആംബുലൻസിൻ_റെ ശബ്ദം കേട്ട് ഇങ്ങേ റോഡിൽ ഞാൻ സൈഡൊതുക്കി നിർത്തണൊ! :(ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-7299028283449869704.post-45201790651868502522014-10-02T10:58:16.710+05:302014-10-02T10:58:16.710+05:30ശരിയാകണം ..അങ്ങനെ പ്രതീക്ഷിക്കാം ..ശരിയാകണം ..അങ്ങനെ പ്രതീക്ഷിക്കാം ..suma rajeevhttps://www.blogger.com/profile/11115880329934667718noreply@blogger.comtag:blogger.com,1999:blog-7299028283449869704.post-41468846142180140602014-10-02T10:57:35.897+05:302014-10-02T10:57:35.897+05:30അത് ആര് എന്ത് പറഞ്ഞാലും അങ്ങനെയേ പറയൂ ...അതാണ് ഇന...അത് ആര് എന്ത് പറഞ്ഞാലും അങ്ങനെയേ പറയൂ ...അതാണ് ഇന്നത്തെ ട്രെൻഡ് ..:)suma rajeevhttps://www.blogger.com/profile/11115880329934667718noreply@blogger.comtag:blogger.com,1999:blog-7299028283449869704.post-44897210205931463542014-10-02T10:56:18.975+05:302014-10-02T10:56:18.975+05:30അങ്ങനെ ആരും ഇപ്പോൾ ചിന്തിക്കാറില്ലല്ലോ ,,അങ്ങനെ ആരും ഇപ്പോൾ ചിന്തിക്കാറില്ലല്ലോ ,,suma rajeevhttps://www.blogger.com/profile/11115880329934667718noreply@blogger.comtag:blogger.com,1999:blog-7299028283449869704.post-86310767360856893152014-10-02T10:55:36.882+05:302014-10-02T10:55:36.882+05:30ഈ വഴി വന്നതിൽ സന്തോഷം ..:)ഈ വഴി വന്നതിൽ സന്തോഷം ..:)suma rajeevhttps://www.blogger.com/profile/11115880329934667718noreply@blogger.comtag:blogger.com,1999:blog-7299028283449869704.post-34161212766005718392014-10-02T10:54:32.384+05:302014-10-02T10:54:32.384+05:30കോയിക്കോടിനെ കുറിച്ച് കേൾക്കുമ്പോൾ ഒരു കുളിരാ അല്ല...കോയിക്കോടിനെ കുറിച്ച് കേൾക്കുമ്പോൾ ഒരു കുളിരാ അല്ലെ കീയാ..suma rajeevhttps://www.blogger.com/profile/11115880329934667718noreply@blogger.comtag:blogger.com,1999:blog-7299028283449869704.post-51756642613635157422014-10-01T17:08:50.753+05:302014-10-01T17:08:50.753+05:30പോസ്റ്റിന്റെ ഗൌരവത്തെ ചെറുതാക്കുകയല്ല .. എന്നാലും ...പോസ്റ്റിന്റെ ഗൌരവത്തെ ചെറുതാക്കുകയല്ല .. എന്നാലും കീയകുട്ടി പറഞ്ഞപോലെ സ്ഥലപേരുകൾ കേട്ടപ്പോൾ ഒരു സന്തോഷം .
പൊറ്റമ്മൽ എന്നോ മിഠായി തെരുവ് എന്നൊക്കെയോ വായിക്കുമ്പോൾ സത്യത്തിൽ ഒരുസുഖമാണ്

വിഷയത്തിലേക്ക് വന്നാൽ ജനങ്ങൾ സ്വാർത്ഥത മാറ്റിവെച്ച് ചിന്തിക്കട്ടെ . മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7299028283449869704.post-63179988607661186792014-09-26T11:48:18.235+05:302014-09-26T11:48:18.235+05:30സ്വന്തം ജീവനും സ്വന്തക്കാരുടെ ജീവനും മാത്രമേ നമുക്...സ്വന്തം ജീവനും സ്വന്തക്കാരുടെ ജീവനും മാത്രമേ നമുക്ക് വിലയുള്ളൂ... .
സ്ഥലപ്പെരുകളൊക്കെ കേൾക്കുമ്പോൾ ഒരു സന്തോഷം ..മ്മളെ കോയിക്കോടല്ലേകീയക്കുട്ടി https://www.blogger.com/profile/13548534854044428086noreply@blogger.comtag:blogger.com,1999:blog-7299028283449869704.post-27068482106097943352014-09-25T15:25:07.642+05:302014-09-25T15:25:07.642+05:30നമ്മള് ഒന്നുമല്ല നമ്മില്‍ ഒന്നും ഇല്ല എന്ന ബോധം വ...നമ്മള് ഒന്നുമല്ല നമ്മില്‍ ഒന്നും ഇല്ല എന്ന ബോധം വരട്ടെ എല്ലാം ശരിയാകും Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-7299028283449869704.post-37400296122061340832014-09-23T19:48:16.781+05:302014-09-23T19:48:16.781+05:30മനുഷ്യത്വം കുറവാണ് നമ്മുടെ ജനങ്ങള്‍ക്ക് എന്ന് പറഞ്...മനുഷ്യത്വം കുറവാണ് നമ്മുടെ ജനങ്ങള്‍ക്ക് എന്ന് പറഞ്ഞാല്‍ ചിലര്‍ പറയും: “ഓ അവനൊക്കെ കുറെനാള്‍ വിദേശത്ത് ജീവിച്ചപ്പോഴേയ്ക്കും നാട്ടുകാരെ പുച്ഛമായി” എന്ന്. പക്ഷെ അപ്രിയസത്യങ്ങള്‍ പറയാതിരിക്കുന്നതെങ്ങനെajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7299028283449869704.post-24418928031857983482014-09-23T14:28:08.500+05:302014-09-23T14:28:08.500+05:30എന്ത് ചെയ്യാം... അഹങ്കാരം... അല്ലാതെന്ത് പറയാൻ... ...എന്ത് ചെയ്യാം... അഹങ്കാരം... അല്ലാതെന്ത് പറയാൻ... നാളെ നമുക്കും ഈ അവസ്ഥ വന്നു കൂടേ എന്ന് ഒരു നിമിഷം ചിന്തിക്കാനുള്ള ആർജ്ജവമില്ലായ്മ... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com