എത്രമേൽ സ്നേഹിച്ചിരുന്നു നാമെങ്കിലും
ഇത്രമേൽ അന്യരായി പോയതെന്തേ സഖേ !
ഇളംകാറ്റു പോലെൻ കവിളിണ തഴുകിയൊ
ഒരു മാത്ര എൻ മനം തുടിച്ചു പോയി
മിഴിയിണ തിരിച്ചൊന്നു തേടുമ്പോളതു
നിനവിൽ നിറയുന്ന കനവു മാത്രം!!
ഇത്രമേൽ അന്യരായി പോയതെന്തേ സഖേ !
ഇളംകാറ്റു പോലെൻ കവിളിണ തഴുകിയൊ
ഒരു മാത്ര എൻ മനം തുടിച്ചു പോയി
മിഴിയിണ തിരിച്ചൊന്നു തേടുമ്പോളതു
നിനവിൽ നിറയുന്ന കനവു മാത്രം!!