2014, സെപ്റ്റംബർ 4, വ്യാഴാഴ്‌ച

തിരിഞ്ഞുനോട്ടം !!

    
സ്വപ്നങ്ങളുടെ കോണി പടി ഇറങ്ങി
തിരിഞ്ഞു നോക്കുമ്പോൾ കാണാം
ചാരം മൂടിയ ഓർമ്മകൾ
നിറംക്കെട്ട  ചിത്രങ്ങൾ
നീല കൈ വിട്ട ആകാശം
ഉണങ്ങി വീണ പുൽനാമ്പുകൾ
തിരിച്ചെടുക്കാൻ വയ്യാത്ത വിധം
നഷ്ടമായൊരു ജീവിതം !!!Photo courtesy: Shaji Panicker

ഈ  ബ്ലോഗിലെ നൂറാമത്തെ പോസ്റ്റ്‌ ...:)

ഇതു വരെ ഇത് വഴി കടന്നു പോയ എല്ലാവർക്കും നന്ദി ...പോസ്റ്റുകൾ  വായിക്കുകയും അഭിപ്രായം രേഖപെടുത്തുകയും ചെയ്തു   പ്രോത്സാഹനം തന്ന എല്ലാവർക്കും...പ്രത്യേകിച്ചു അജിത്‌ മാഷിന്...:)
2 അഭിപ്രായങ്ങൾ:

  1. ഇനിയും നൂറുകണക്കിന് പൂക്കള്‍ വിരിയട്ടെ.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. ഒരു തിരിഞ്ഞു നോട്ടം നല്ലതാണ്. പലതും ചെയ്തു എന്ന് സംപ്തൃപ്തി അടയുമ്പോഴും ജീവിതം വ്യർത്ഥമായിരുന്നു എന്ന സത്യം സത്യമായി നില കൊള്ളുന്നു.

    നൂറാമത്തെ പോസ്റ്റിന് ഒരു സ്പെഷ്യൽ ആശംസ. എഴുതൂ. ഇനിയും.

    മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

പ്രണയക്കടൽ തീരത്ത്

ഒരു മൌനം പ്രണയം പോലെ ഉള്ളിൽ  കടലാഴങ്ങളായി  വേരാഴ്ത്തുന്നു. വാചാലതയിലേയ്ക്കുള്ള വേരുകളിൽ ജീവൻ  കുരുങ്ങുന്നു . ഉണ്ടെന്നോ ഇല്ലെന്നോയുള്ള...