2015, നവംബർ 9, തിങ്കളാഴ്‌ച

കൊഴിഞ്ഞു വീണൊരീ  കുസുമം കണക്കെ
കരിഞ്ഞു  പോയിതെൻ യൗവനമെങ്കിലും 
കനവു നെയ്തൊരു ഭൂതകാലമെൻ 
നിനവിലിങ്ങനെ തെളിഞ്ഞു വന്നീടവെ 
ഇനിയുമുണ്ടേറെ സ്വപ്‌നങ്ങൾ കാണുവാൻ 
ഇനി ശയിക്കട്ടെ ഏകയായി സ്വസ്ഥയായി !!


(Photo courtesy: Shaji Panicker) 

3 അഭിപ്രായങ്ങൾ:

  1. ശരി കിടന്നോളൂ മനോഹരമായ സ്വപനങ്ങൾ കാണുവാൻ. കവിത കൊള്ളാം.

    മറുപടിഇല്ലാതാക്കൂ
  2. മനോഹരമായ കവിത. ഓര്‍ക്കാനൊരു ഭൂതകാലമുള്ളത് എത്ര ആശ്വാസകരം 

    മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

മരണത്തിന്റെ തണുപ്പ്

ഉറക്കത്തിൽ ഞെട്ടിയുണർന്നപ്പോളാണ് ഉറങ്ങാതെ കിടക്കയിൽ ഇരിക്കുന്ന ഹരിയെ  കണ്ടത് . എന്താ ഇങ്ങനെ ഇരിക്കുന്നത് , ഉറങ്ങുന്നില്ലേ ? 'ഉറങ്ങാ...