2016, നവംബർ 15, ചൊവ്വാഴ്ച


പ്രണയത്തിനു ചുവപ്പും
സൗഹൃദത്തിനും മഞ്ഞയും
സ്നേഹത്തിനു നീലയും
ശാന്തിക്ക് വെളുപ്പും
മരണത്തിനും വയലറ്റും
നിറങ്ങളെല്ലാം  ചേർത്ത് വെച്ചപ്പോൾ
കിട്ടിയത് കറുപ്പായിരുന്നു
കരിഞ്ഞ സ്വപ്‌നങ്ങൾ ആയിരുന്നു !


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Thank you for your comments & suggestions :) - suma

അന്വിത

വരാന്തയിൽ  തൂണും ചാരി വലത് കൈ കൊണ്ട് തലക്കു  മീതെ തൂണിനെ ഒന്ന് ചുറ്റിപിടിച്ചു ഉള്ളിൽ കിടന്നു കുങ്ഫു കളിക്കുന്ന കുഞ്ഞികൈകളുടെ അനക്കം അറിയാനാ...