2015, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

ഇല്ലെന്നും കാണില്ലെന്നും
മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു
എന്നിലെക്കൊതുങ്ങുമ്പോൾ
തോണ്ടി വിളിച്ചുണർത്തി
എങ്ങെന്നില്ലാതെ മാഞ്ഞു
പോകുന്നതെന്താണ് സ്വപ്നമേ നീ ?4 അഭിപ്രായങ്ങൾ:

  1. സ്വപ്നം എന്ത് പിഴച്ചു? മനസ്സിനെ പറഞ്ഞു പഠിപ്പിച്ചത് സ്വപ്നം അല്ലല്ലോ.

    മറുപടിഇല്ലാതാക്കൂ
  2. സ്വപ്നം കാറ്റ് പോലെയാണ് എങ്ങുനിന്നോ വന്ന് എങ്ങോട്ടോ പോകും!!!

    മറുപടിഇല്ലാതാക്കൂ
  3. സ്വപ്നങ്ങൾക്ക് മാഞ്ഞുപോവാൻ കഴിയുന്നതു കൊണ്ടാണ് മനുഷ്യന് ഭ്രാന്ത് പിടിക്കാത്തത്

    മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

ഭ്രാന്ത്

എ സി യുടെ തണുപ്പ് എത്രത്തോളം കൂട്ടാമോ അത്രത്തോളം കൂട്ടിയിട്ടും ഹരിക്ക് തണുപ്പ് തോന്നുന്നേയില്ലായിരുന്നു. ചുമരിൽ നിന്നൊക്കെ ചൂട് കാറ്റു വമിക...