2016, ഡിസംബർ 27, ചൊവ്വാഴ്ച


രണ്ടു വള്ളങ്ങളിലായി  എത്തിച്ചേർന്നത്
സൗഹൃദമെന്ന തുരുത്തിലായിരുന്നു
കാണാത്ത കാഴ്ചകളും കേൾക്കാത്ത കഥകളും
പകലിനുമിരവിനുമിടയിലെ ദൂരമറിയാത്ത ദിനങ്ങൾ
ഇടക്കെപ്പോഴാണ് നമ്മൾ നമ്മളിലേക്ക്  ചുരുങ്ങിയത്
കാഴ്ചകൾ വിരസവും കഥകൾ മടുപ്പുമായത്!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Thank you for your comments & suggestions :) - suma

അന്വിത

വരാന്തയിൽ  തൂണും ചാരി വലത് കൈ കൊണ്ട് തലക്കു  മീതെ തൂണിനെ ഒന്ന് ചുറ്റിപിടിച്ചു ഉള്ളിൽ കിടന്നു കുങ്ഫു കളിക്കുന്ന കുഞ്ഞികൈകളുടെ അനക്കം അറിയാനാ...