വർഷാവസാനം തിരിഞ്ഞു നോക്കുമ്പോൾ ഓർക്കാൻ ഒരുപാടുണ്ടാകും..
കഴിഞ്ഞ കുറെ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി വ്യക്തിപരമായി വേർപാടുകളും വേദനകളും കുറഞ്ഞ ഒരു വർഷം ...
തിരിഞ്ഞു നോക്കുമ്പോൾ ചിരിക്കാനും ചിന്തിക്കാനും ഒരു പാട് ബാക്കി വെച്ച ചില കണ്ടു മുട്ടലുകൾ , പാഠങ്ങൾ , അത്ഭുതങ്ങൾ , കാഴ്ചകൾ ...
എന്ത് ചെയ്യണം എന്നറിയാതെ നിന്നപ്പോൾ സഹായിച്ച ആരെന്നും എന്തെന്നും അറിയാത്ത കുറെ അപരിചതർ , ദൈവത്തിന്റെ പ്രതിരൂപങ്ങൾ ....ഒരു നന്ദി പ്രകടനത്തിന് പോലും അവകാശം തരാതെ മറഞ്ഞു പോയവർ ..
വരുന്നത് വരുന്നിടത്ത് വെച്ച് കാണുക എന്നതായത് കൊണ്ട് അടുത്ത വർഷം എങ്ങനെ ആയിരിക്കുമെന്ന ആകാംക്ഷ ഒന്നുമില്ല.
എങ്കിലും ഈ ബ്ലോഗിലൂടെ കടന്നു പോയവർക്കും കടന്നു വരുന്നവർക്കും പ്രോത്സാഹിപ്പിച്ച എല്ലാവർക്കും ഒരു നല്ല പുതു വർഷം ആശംസിക്കുന്നു ..